¡Sorpréndeme!

ജലവിഭവ വകുപ്പ് മന്ത്രി രാജി വച്ചു | Morning News Focus | Oneindia Malayalam

2018-11-26 721 Dailymotion

Mathew T Thomas resigned
പിണറായി വിജയൻ മന്ത്രിസഭയിലെ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് രാജി വച്ചു. ജെഡിഎസിൽ മന്ത്രിസ്ഥാനത്തെച്ചൊല്ലി ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് മാത്യു ടി തോമസിന്റെ പടിയിറക്കം. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. മാത്യു ടി തോമസിന് പകരക്കാരനായി മന്ത്രിസഭയിലേക്ക് എത്തുന്ന കെ കൃഷ്ണൻകുട്ടിയുടെ സത്യപ്രതിജ്ഞാ തീയതിയും ഇന്ന് തീരുമാനിക്കും.